കെ.പി.വി രാമന്‍

കാഞ്ഞങ്ങാട്: റിട്ട.ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ മുച്ചിലോട്ടെ കെ.പി.വി. രാമന്‍(90)അന്തരിച്ചു. ഭാര്യ: പരേതയായ പി.വി. സാവിത്രി. മക്കള്‍: വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഗോകുല്‍ നാഥ്, പരേതനായ ശ്യാം പ്രസാദ്. മരുമക്കള്‍: സവിത, ജ്യോതി ലക്ഷ്മി, സിനി. സഹോദരങ്ങള്‍: കെ.പി.വി. കുഞ്ഞിക്കണ്ണന്‍ (ചിറക്കല്‍), കെ.പി.വി. കുഞ്ഞമ്പു(റിട്ട.തഹസില്‍ദാര്‍), കെ.പി.വി. കുഞ്ഞികൃഷ്ണന്‍ (റിട്ട.ജെ.ടി.ഒ), കെ.പി.വി. ബാലന്‍ (റിട്ട. സെക്രട്ടറി മാര്‍ക്കറ്റിങ്ങ് സൊസൈറ്റി), പരേതനായ ഡോ.കെ.പി.വി നാരായണന്‍.

Related Articles
Next Story
Share it