കെ.പി ഭരതന്‍

കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന അയ്യങ്കാവിലെ കെ.പി ഭരതന്‍ (72) അന്തരിച്ചു. പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക്, ഇരിയ ഫാര്‍മേഴ്സ് സഹകരണ സംഘം, പൂതങ്ങാനം റബ്ബര്‍ ഉല്‍പ്പാദക സംഘം എന്നിവയുടെ ഭരണ സമിതിയംഗമായിരുന്നു. അയ്യങ്കാവ് സൗഹൃദ കലാസമിതി സ്ഥാപക സെക്രട്ടറി, അയ്യങ്കാവ് ഇന്ദിരാജി ക്ലബ് രക്ഷാധികാരി, അയ്യങ്കാവ് കേര വികസന സമിതി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സീന, സിജി, ഷിബിത്ത്. മരുമകന്‍: പരേതനായ അജിത്. സഹോദരങ്ങള്‍: സരോജിനി, കാര്‍ത്ത്യായനി, […]

കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന അയ്യങ്കാവിലെ കെ.പി ഭരതന്‍ (72) അന്തരിച്ചു. പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക്, ഇരിയ ഫാര്‍മേഴ്സ് സഹകരണ സംഘം, പൂതങ്ങാനം റബ്ബര്‍ ഉല്‍പ്പാദക സംഘം എന്നിവയുടെ ഭരണ സമിതിയംഗമായിരുന്നു. അയ്യങ്കാവ് സൗഹൃദ കലാസമിതി സ്ഥാപക സെക്രട്ടറി, അയ്യങ്കാവ് ഇന്ദിരാജി ക്ലബ് രക്ഷാധികാരി, അയ്യങ്കാവ് കേര വികസന സമിതി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സീന, സിജി, ഷിബിത്ത്. മരുമകന്‍: പരേതനായ അജിത്. സഹോദരങ്ങള്‍: സരോജിനി, കാര്‍ത്ത്യായനി, ഗോവിന്ദന്‍, രവീന്ദ്രന്‍.

Related Articles
Next Story
Share it