കെ. മഹാബലേശ്വര ഭട്ട്

മഞ്ചേശ്വരം: ബായാര്‍ കലന്തൂര്‍ ഹൗസിലെ കെ. മഹാബലേശ്വര ഭട്ട് (89) അന്തരിച്ചു. കുരുഡപ്പദവ് എ.യു.പി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: ഐ. ശങ്കരി (റിട്ട. അധ്യാപിക). മക്കള്‍: ഡോ. വെങ്കടഗിരി, എഞ്ചിനീയര്‍ ശ്യാമപ്രസാദ് (യു.എസ്.എ), പരേതനായ ശ്രീകൃഷ്ണ. മരുമക്കള്‍: ഗീതാസാവിത്രി, ഡോ. മംഗള (ഡെന്റിസ്റ്റ്, യു.എസ്.എ).

Related Articles
Next Story
Share it