കെ. മാധവന്‍

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ആനക്കല്ലിലെ കെ. മാധവന്‍ നായര്‍ (67) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പരപ്പ ബ്ലോക്ക് ട്രഷറര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗ സ്ഥനാണ്. ഭാര്യ: ഗീതാഞ്ജലി. മക്കള്‍: അഞ്ജന (മൈക്രോ ബയാളജിസ്റ്റ്, വാട്ടര്‍ […]

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ആനക്കല്ലിലെ കെ. മാധവന്‍ നായര്‍ (67) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പരപ്പ ബ്ലോക്ക് ട്രഷറര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗ സ്ഥനാണ്. ഭാര്യ: ഗീതാഞ്ജലി. മക്കള്‍: അഞ്ജന (മൈക്രോ ബയാളജിസ്റ്റ്, വാട്ടര്‍ അതോറിറ്റി കാസര്‍കോട്), ഡോ. അനുശ്രീ (എം.ഡി വിദ്യാര്‍ത്ഥി ഹോമിയോപ്പപതി, തിരുവനന്തപുരം). മരുമക്കള്‍: കുട്ടികൃഷ്ണന്‍ (സോഫ്റ്റ വെയര്‍ എന്‍ജിനീയര്‍), ഗോപീകൃഷ്ണന്‍ (പൊതു മരാമത്ത് വകുപ്പ് കാസര്‍ കോട്).

Related Articles
Next Story
Share it