കെ.എം. കുഞ്ഞിബി

കോളിയടുക്കം: ദേളി സാദിയ്യ ആസ്പത്രിക്ക് സമീപത്തെ റാണിയ മന്‍സിലില്‍ കെ.എം. കുഞ്ഞിബി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എന്‍ അബൂബക്കര്‍. മക്കള്‍: മുഹമ്മദ് കുഞ്ഞി (അബൂദാബി), റഫീഖ് മണിയങ്ങാനം (സി.പി.ഐ. എം മേല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി, നാടക ജില്ലാ പ്രസിഡണ്ട്, ജോളി ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയുടമ, മേല്‍പ്പറമ്പ്), മഹമ്മൂദ് (ഖത്തര്‍), മെഹബൂബ് (അബൂദാബി), റംല, പരേതനായ നിസാര്‍ അബൂബക്കര്‍. മരുമക്കള്‍: ജമീല, സുബൈദ, റംല, റംല, ഫൗസിയ, നാസര്‍.

Related Articles
Next Story
Share it