ഉദുമ: പൊതുമരാമത്ത് വകുപ്പ് മുന്‍ ജീവനക്കാരന്‍ കീഴൂര്‍ തെരുവത്തെ കെ. കുഞ്ഞിക്കണ്ണന്റെ ഭാര്യ കെ. ലക്ഷ്മി (66) അന്തരിച്ചു. മക്കള്‍: സന്തോഷ്, സുജിത്, സുനില്‍കുമാര്‍, സിന്ധു. മരുമക്കള്‍: ദമോദരന്‍, സുനിത, അനിത. സഹോദരങ്ങള്‍: പ്രഭാകരന്‍, ചന്ദ്രന്‍, സുകുമാരി, പരേതയായ മാലാവതി.