കെ. ലക്ഷ്മി
രാംദാസ് നഗര്‍: കൂഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് സമീപത്തെ പരേതനായ കൈത്തര കുഞ്ഞിക്കണ്ണന്റെ ഭാര്യ കെ. ലക്ഷ്മി (90) അന്തരിച്ചു. മക്കള്‍: ജയന്തി, വസന്തി (റിട്ട.അധ്യാപിക എസ്.ജി.കെ.എച്ച്.എസ് കൂഡ്‌ലു), സുമതി (റിട്ട.അധ്യാപിക ക്യാപ്പി താനിയ ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്). മരുമക്കള്‍: ഐ. നാരായണ (റിട്ട. പ്രൊഫ. എം.ഐ.ടി, മണിപ്പാള്‍), പരേതനായ കെ. കരുണാകര (റിട്ട. മാനേജര്‍ സിണ്ടിക്കറ്റ് ബാങ്ക്), എന്‍. ദാമോദര ഷെട്ടി (റിട്ട. പ്രൊഫ. സെന്റ് അലോഷ്യസ് കോളേജ് മംഗളൂരു).