കെ. കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: പനയാല്‍ തോക്കാനം മൊട്ടയിലെ റിട്ട.പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് കെ. കുഞ്ഞിരാമന്‍ (88) അന്തരിച്ചു. ഭാര്യ: എ. ശാരദ. മക്കള്‍: എ. സതീശന്‍ (റിട്ട.അധ്യാപകന്‍, ഗവ.എല്‍.പി സ്‌കൂള്‍ പനയാല്‍), ഉമാവതി, ശൈലജ, ദാക്ഷായണി (അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ വെള്ളരിക്കുണ്ട്), ശശിധരന്‍ (ഗള്‍ഫ്), ശ്രീജ. മരുമക്കള്‍: കെ. മാധവന്‍, കുഞ്ഞികൃഷ്ണന്‍, ചന്ദ്രന്‍, രവിചന്ദ്രന്‍, ലളിത, ജിഷ. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, ലക്ഷ്മി, നാരായണന്‍ (റിട്ട.എസ്.ഐ വിജിലന്‍സ്), ബാലകൃഷ്ണന്‍ (റിട്ട.ടി.ടി.ഇ), പരേതയായ ജാനകി.

Related Articles
Next Story
Share it