കെ. കൃഷ്ണന്‍ ടൈലര്‍
പരവനടുക്കം: ചെട്ടുംകുഴിയിലെ കെ. കൃഷ്ണന്‍ ടൈലര്‍ (76) അന്തരിച്ചു. സി.പി.എം ചെമ്മനാട് ലോക്കല്‍ കമ്മിറ്റി അംഗവും ബേനൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. എ.കെ.ടി.എ ജില്ലാ പ്രസിഡണ്ട്, കര്‍ഷക സംഘം മുന്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കുണ്ടടുക്കം എ.കെ.ജി വായനശാല സ്ഥാപക അംഗവും നാടക നടനുമായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: കെ. പ്രമീള, കെ. സുധീഷ് (ഗള്‍ഫ്), കെ. സുനിത. മരുമക്കള്‍: രവീന്ദ്രന്‍, വിദ്യ, ജയേഷ്. സഹോദരങ്ങള്‍: മാക്കം മാധവി, കുഞ്ഞമ്പു, കല്യാണി.