കെ. ദാമോദരന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലാ മുന്‍ കലക്ടറും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷ്ണണറും ആയുഷ് ഡയറക്ടറുമായ ഡോ. ഡി. സജിത് ബാബുവിന്റെ പിതാവ് തിരുവനന്തപുരം തൊഴുവന്‍കാട് മഞ്ചാടിമൂട് തങ്കച്ചേരി വീട്ടില്‍ കെ. ദാമോദരന്‍ (82) അന്തരിച്ചു. ഭാര്യ: കെ. സുലോചന. മറ്റു മക്കള്‍: ഡി. അജിത് ബാബു (ബിസിനസ്), ഡി. രജ്ഞി. മരുമക്കള്‍: ഡോ. എം.കെ ഷീജ, ബിന്ദു, സിറില്‍. സംസ്‌ക്കാരം ഇന്ന് രാവിലെ പുളിയറക്കോണം അലിന്‍ഡിനു സമീപത്തെ കുടുംബ വീട്ടില്‍ നടന്നു.

Related Articles
Next Story
Share it