കെ. ബേബി

കുണ്ടംകുഴി: ബേഡഡുക്ക ബീംബുങ്കാല്‍ കൊച്ചിയിലെ കെ. ബേബി (65) അന്തരിച്ചു. ദിനേശ് ബീഡി തൊഴിലാളി യായിരുന്നു. മുന്‍ ബേഡഡുക്ക പഞ്ചായത്തംഗം ബി. രാഘവന്റെ ഭാര്യയാണ്. മക്കള്‍: രജനി. ബി ബാലനടുക്കം, രജിത. ബി കാടകം, രാജേഷ്. ബി (കേരള ബാങ്ക് ചെര്‍ക്കള ബ്രാഞ്ച്). മരുമക്കള്‍: അശോകന്‍ എം.സി, പുരുഷോത്തമന്‍.

Related Articles
Next Story
Share it