കെ.എ ഹമീദ്

മൊഗ്രാല്‍: പഴയകാല പ്രവാസിയുംടാക്‌സി ഡ്രൈവറുമായ മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിക്ക് സമീപത്തെ ഫൈസല്‍ മന്‍സിലില്‍ കെ.എ ഹമീദ് മൊഗ്രാല്‍ (66) അന്തരിച്ചു. ഭാര്യ: സൈനബ എം.പി. മക്കള്‍: സഫിയ, മൈമൂന, നസീമ, ഫൈസല്‍, ജാസ്മിന്‍. മരുമക്കള്‍: സമദ് ചളിയങ്കോട്, ഫൈസല്‍ ആലംപാടി, ഖലീല്‍ ബദിയടുക്ക, നാഫി പച്ചമ്പളം, നാഫിയ ഹൊസങ്കടി. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി ഖദീജ.

Related Articles
Next Story
Share it