കെ. ജയറാം

കാസര്‍കോട്: പള്ളം റോഡില്‍ 45 വര്‍ഷത്തോളമായി കുഷ്യന്‍ വര്‍ക്ക്‌സ് നടത്തിവരികയായിരുന്ന മധൂര്‍ ബൈനടുക്കയിലെ കെ. ജയറാം (80) അന്തരിച്ചു. 44 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിരുന്നു. പുലിക്കളി പരിശീലനം നല്‍കുന്നതിലും ശ്രദ്ധേയനായിരുന്നു. പഴയകാല കബഡി താരം കൂടിയാണ്. ഭാര്യ: കമലാക്ഷി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, പ്രവീണ്‍കുമാര്‍, മണിപ്രസാദ്, ശര്‍മ്മിള. മരുമക്കള്‍: ഷൈലജ, സത്യാവതി, ഹര്‍ഷിത, ശേഖര.

Related Articles
Next Story
Share it