ജനാര്‍ദ്ദന രാജ്

കാഞ്ഞങ്ങാട്: പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് പള്ളിക്കരയിലെ ജനാര്‍ദ്ദന രാജ് (ബാബു-67) അന്തരിച്ചു. പരേതനായ വിമുക്ത ഭടന്‍ കോരന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: പരേതയായ ശ്യാമള. മക്കള്‍: രാഹുല്‍ രാജ്, രഹ്ന രാജ്. മരുമകന്‍: വിനോദ് (ഉദയപുരം). സഹോദരങ്ങള്‍: രാമചന്ദ്രന്‍, ദേവിക (വെള്ളിക്കോത്ത്), വിജയ (ഉപ്പള).

Related Articles
Next Story
Share it