കെ.ടി ജനാര്‍ദ്ദനന്‍

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി കല്ലഞ്ചിറയിലെ റിട്ട. പൊതുമരാമത്ത് എഞ്ചിനിയര്‍ കെ.ടി ജനാര്‍ദ്ദനന്‍ (70) അന്തരിച്ചു. പരേതനായ തലത്തോല്‍ തങ്കപ്പന്റെയും കെ. ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: ജയേഷ് (എഞ്ചിനിയര്‍ ബംഗളൂരു), ശ്രുതി. മരുമക്കള്‍: ശരണ്യ, ദര്‍ശന്‍ (ഗോവ) സഹോദരങ്ങള്‍: കെ. ടി ശശി, കെ.ടി ഗംഗാധരന്‍, സരോജിനി, തങ്കമ്മ.

Related Articles
Next Story
Share it