സി. ജനാര്‍ദ്ദനന്‍

പാലക്കുന്ന്: മുദിയക്കാല്‍ 'സൗപര്‍ണിക'യില്‍ മുന്‍ പ്രവാസി സി. ജനാര്‍ദ്ദനന്‍ (64) അന്തരിച്ചു. പരേതരായ ചോയിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: വസന്തി. മക്കള്‍: വിജേഷ് (ദുബായ്), ജയേഷ് (യു.എസ് ). മരുമക്കള്‍: അമൃത (ദുബായ്), അംബിക (യു.എസ്.). സഹോദരങ്ങള്‍: സി. ബേബി, സി. ആണ്ടി.

Related Articles
Next Story
Share it