ഡോ. ജനാര്‍ദ്ദന

കാസര്‍കോട്: പതിറ്റാണ്ടുകളോളം മൊഗ്രാല്‍പുത്തൂരില്‍ ക്ലിനിക് നടത്തിയിരുന്ന അടുക്കത്ത്ബയല്‍ ഭജനമന്ദിരത്തിന് സമീപത്തെ ഡോ. കെ.പി ജനാര്‍ദ്ദന (78) അന്തരിച്ചു. 1972 മുതല്‍ മൊഗ്രാല്‍ പുത്തൂരില്‍ ക്ലിനിക് നടത്തി വരികയായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് അടുക്കത്ത്ബയലിലെ വീടിന് സമീപത്തെ ക്ലിനികിലേക്ക് മാറിയത്. അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക ശരത്കുമാരിയാണ് ഭാര്യ.

Related Articles
Next Story
Share it