ജാനകിയമ്മ

കൈതപ്രം: മുണ്ടയാട് വീട്ടില്‍ ജാനകിയമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.വി. കൃഷ്ണന്‍. മക്കള്‍: എം. ശാന്ത (കുറ്റൂര്‍), എം. സുരേന്ദ്രന്‍ (കാംപ്‌കോ ചോക്ലേറ്റ് ഫാക്ടറി, പുത്തൂര്‍), എം. രാധകൃഷ്ണന്‍ (മുന്‍ പട്ടാളക്കാരന്‍ ചൂരല്‍), എം. ഉഷ (കുഞ്ഞിമംഗലം ആണ്ടാംകോവില്‍), എം. സുചിത (ബംഗളൂരു), എം. രമേശ്ബാബു (എസ്.പി.സി. ജില്ലാ കോര്‍ഡിനേറ്റര്‍, മുന്നാട്). മരുമക്കള്‍: പി.വി. ചന്ദ്രന്‍ (കുറ്റൂര്‍), പി. കൃഷ്ണന്‍ (കുഞ്ഞിമംഗലം ആണ്ടാംകോവില്‍), ആര്‍. കൃഷ്ണന്‍ (ബംഗളൂരു), എം.പി. പ്രീത (പരിയാരം), എ.വി. സവിത (ചൂരല്‍), […]

കൈതപ്രം: മുണ്ടയാട് വീട്ടില്‍ ജാനകിയമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.വി. കൃഷ്ണന്‍. മക്കള്‍: എം. ശാന്ത (കുറ്റൂര്‍), എം. സുരേന്ദ്രന്‍ (കാംപ്‌കോ ചോക്ലേറ്റ് ഫാക്ടറി, പുത്തൂര്‍), എം. രാധകൃഷ്ണന്‍ (മുന്‍ പട്ടാളക്കാരന്‍ ചൂരല്‍), എം. ഉഷ (കുഞ്ഞിമംഗലം ആണ്ടാംകോവില്‍), എം. സുചിത (ബംഗളൂരു), എം. രമേശ്ബാബു (എസ്.പി.സി. ജില്ലാ കോര്‍ഡിനേറ്റര്‍, മുന്നാട്). മരുമക്കള്‍: പി.വി. ചന്ദ്രന്‍ (കുറ്റൂര്‍), പി. കൃഷ്ണന്‍ (കുഞ്ഞിമംഗലം ആണ്ടാംകോവില്‍), ആര്‍. കൃഷ്ണന്‍ (ബംഗളൂരു), എം.പി. പ്രീത (പരിയാരം), എ.വി. സവിത (ചൂരല്‍), ആര്‍.കെ. രമ്യ (മുന്നാട്).

Related Articles
Next Story
Share it