ജാനകി അമ്മ

കാറഡുക്ക: ചെമ്പോത്ത് കാലിലെ കാടകം കരിച്ചേരി കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ മേലത്ത് ജാനകി അമ്മ (72) അന്തരിച്ചു. മക്കള്‍: എം. സുമതി, സുരേന്ദ്രന്‍ (സീനിയര്‍ ക്ലര്‍ക്ക്, ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത്). മരുമക്കള്‍: എം. ഗംഗാധരന്‍ (റിട്ട. വില്ലേജ് ഓഫീസര്‍), കെ.ആര്‍. രഞ്ജിനി. സഹോദരന്‍: മേലത്ത് രാഘവന്‍ നമ്പ്യാര്‍ (കരിച്ചേരി).

Related Articles
Next Story
Share it