ജാനകി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കെ.പി. രാമന്‍ നായരുടെ ഭാര്യ എ. ജാനകി അമ്മ (88) അന്തരിച്ചു.മക്കള്‍: എ. ദിവാകരന്‍ നായര്‍ (സൗദി), സുശീല, ലളിത. മരുമക്കള്‍: ഇ.കെ. കുഞ്ഞിക്കണ്ണന്‍, വേണുഗോപാലന്‍, പുഷ്പലത.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കെ.പി. രാമന്‍ നായരുടെ ഭാര്യ എ. ജാനകി അമ്മ (88) അന്തരിച്ചു.
മക്കള്‍: എ. ദിവാകരന്‍ നായര്‍ (സൗദി), സുശീല, ലളിത. മരുമക്കള്‍: ഇ.കെ. കുഞ്ഞിക്കണ്ണന്‍, വേണുഗോപാലന്‍, പുഷ്പലത.

Related Articles
Next Story
Share it