പാലക്കുന്ന്: തിരുവക്കോളി ഹൗസില്‍ ജാനകി (79) അന്തരിച്ചു. പരേതരായ പട്ടത്താനം കണ്ണന്റെയും കാരിച്ചിയുടെയും മകളാണ്. മക്കള്‍: രാമകൃഷ്ണന്, പുഷ്പ, അനിത, രാധ, ശോഭ. മരുമക്കള്‍: ലക്ഷ്മി, ദാമോദരന്‍, ചന്ദ്രന് (അബുദാബി), പ്രകാശന് (കാഞ്ഞങ്ങാട്). പരേതനായ ഭാസ്കരന്. സഹോദരങ്ങള്‍: ലക്ഷ്മി, കുഞ്ഞിക്കോരന് (ഇരുവരും പട്ടത്താനം), അപ്പുകന് (അബുദാബി), നാരായണന് (ദുബായ്), പരേതയായ കുഞ്ഞമ്മ.