ഉദുമ: ഉദയമംഗലത്തെ കണ്ടത്തില്‍ വളപ്പില്‍ ജാനകി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ടത്തില്‍ വളപ്പില്‍ രാമന്. മക്കള്‍: ബിന്ദു, ഉമ, ഉദയന്‍ (ദുബായ്). മരുമക്കള്‍: തമ്പാന് (അച്ചാംതുരുത്തി), വിനോദ് (കാനത്തൂര്‍). സഹോദരങ്ങള്‍: നാരായണന്, മാധവി, മാണിക്കം, പരേതരായ ചോയിച്ചി, കണ്ണന്, കറുവന്, വെള്ളച്ചി.