പി.വി. ജാനകി

മുള്ളേരിയ: സി.പി.ഐ കാടകം ബ്രാഞ്ച് അംഗം കാടകം പുതിയ വളപ്പിലെ പി.വി. ജാനകി (72) അന്തരിച്ചു. മകള്‍: സജിന പി.വി. മരുമകന്‍: രാജേഷ് ടി (നെച്ചിപ്പടുപ്പ്). സഹോദരങ്ങള്‍: മുറിച്ചി, പരേതരായ കണ്ണന്‍, രാമന്‍ പി,വി, ചിരുത, ചോയിച്ചി, മാധവി.

Related Articles
Next Story
Share it