പടുപ്പില്‍ ജമീല

കാസര്‍കോട്: ഉഡുപ്പിയിലെ വ്യാപാരിയായിരുന്ന ചെമനാട് ലേസിയത്ത് മാവില റോഡ് ജംഗ്ഷനില്‍ പരേതനായ സി. എല്‍. മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ പടുപ്പില്‍ ജമീല (76) അന്തരിച്ചു. മക്കള്‍: സി.എല്‍. സലീം, സി.എല്‍. സഫിയ, സി.എല്‍. സക്കീന, സി എല്‍. സൗദ. മരുമക്കള്‍: അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് മുബാറക് ആലംപാടി, പരേതനായ കെ.ടി.എം. ജമാല്‍, ജാസ്മിന്‍ കൊച്ചനാട്. സഹോദരങ്ങള്‍: പരേതരായ പടുപ്പില്‍ ഖാലിദ്, പടുപ്പില്‍ മമ്മു, പടുപ്പില്‍ മൊയ്ദു, പടുപ്പില്‍ അബ്ദുല്‍ റഹ്‌മാന്‍. മയ്യത്ത് ചെമ്മനാട് ജുമാമസ്ജിദില്‍ […]

കാസര്‍കോട്: ഉഡുപ്പിയിലെ വ്യാപാരിയായിരുന്ന ചെമനാട് ലേസിയത്ത് മാവില റോഡ് ജംഗ്ഷനില്‍ പരേതനായ സി. എല്‍. മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ പടുപ്പില്‍ ജമീല (76) അന്തരിച്ചു. മക്കള്‍: സി.എല്‍. സലീം, സി.എല്‍. സഫിയ, സി.എല്‍. സക്കീന, സി എല്‍. സൗദ. മരുമക്കള്‍: അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് മുബാറക് ആലംപാടി, പരേതനായ കെ.ടി.എം. ജമാല്‍, ജാസ്മിന്‍ കൊച്ചനാട്. സഹോദരങ്ങള്‍: പരേതരായ പടുപ്പില്‍ ഖാലിദ്, പടുപ്പില്‍ മമ്മു, പടുപ്പില്‍ മൊയ്ദു, പടുപ്പില്‍ അബ്ദുല്‍ റഹ്‌മാന്‍. മയ്യത്ത് ചെമ്മനാട് ജുമാമസ്ജിദില്‍ അങ്കണത്തിന്‍ ഖബറടക്കി.

Related Articles
Next Story
Share it