ജമീല ബീവി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ പി.കെ ജമീല ബീവി (66) അന്തരിച്ചു. ദീര്‍ഘകാലം മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ മുഹമ്മദലി ജിന്നയുടെ ഭാര്യയാണ്. സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ജമീല ടീച്ചര്‍ സ്‌കൂളിന് കുടിവെള്ള സൗകര്യം ഒരുക്കി നല്‍കിയിരുന്നു. മകന്‍: കെ.എ ജാസിം (വാട്ടര്‍ അതോറിറ്റി), മരുമകള്‍: ഷീബ.

Related Articles
Next Story
Share it