ജമീല
ഉപ്പള: ഉപ്പള സോങ്കാല്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് യൂസഫ് ഹാജി സോങ്കാലിന്റെ ഭാര്യ തുരുത്തി തായല്‍ വളപ്പില്‍ ജമീല (64) അന്തരിച്ചു. പരേതരായ തുരുത്തി അഹ്മദിന്റെയും നഫീസയുടെയും മകളാണ്. മക്കള്‍: നജ്മ, നസീമ, ഷമീന, ജസീല, യുനൈസ. മരുമക്കള്‍: മഹമൂദ് (ഒമാന്‍), ഇബ്രാഹിം, ആസിഫ് എവറസ്റ്റ് (മുന്‍ കൗണ്‍സിലര്‍, കാസര്‍കോട് നഗരസഭ), സംറത്ത് (ഖത്തര്‍), റാഷിദ് (ദുബായ്). സഹോദരങ്ങള്‍: സുബൈദ, ആയിഷ, സലാം, മുനീര്‍, പരേതയായ ബീഫാത്തിമ.