ജമീല

തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല അഹമദാജിയുടെ ഭാര്യ ജമീല (58) അന്തരിച്ചു. പരേതനായ മഹമൂദിന്റെയും ആയിഷയുടേയും മകളാണ്. മക്കള്‍: ബഷീര്‍ കല (ജനറല്‍ സെക്രട്ടറി, യു.എ.ഇ കെ.ടി.പി.ജെ), ലത്തീഫ് കല (ദുബായ്), ഖൈറുന്നിസ. മരുമക്കള്‍: ഇംതിയാസ് നെച്ചിപടുപ്പ്, സഫീറ, സക്കീന. സഹോദരങ്ങള്‍: ഹക്കിം (ദുബായ്), നൗഷാദ്, സുഹ്‌റ, സൈഫുന്നിസ, സല്‍മ, സാഹിറ.

Related Articles
Next Story
Share it