ജലാല്‍ കല്ലങ്കൈ

മൊഗ്രാല്‍പുത്തൂര്‍: കല്ലങ്കൈയിലെ കെ. ജലാല്‍ (55) അന്തരിച്ചു. മൊഗ്രാല്‍പുത്തൂരിലെ വിവിധ ഭാഗങ്ങളില്‍ വ്യാപാരം നടത്തിയിരുന്നു. വിവിധ സംഘടനകളുടെ പ്രവര്‍ത്തകനായും റിസീവറായും പ്രവര്‍ത്തിച്ചിരുന്നു. അംഗപരിമിതനായിരുന്ന ജലാല്‍ സമാന ദുരിതം നേരിട്ടിരുന്ന പലരുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ജസീറ, ജംസീറ, ജാസ്മീറ, ജുനൈദ്, ജുസൈറ. മരുമക്കള്‍: അസീസ് നെല്ലിക്കുന്ന്, ബദറു ചൗക്കി, ഷമീം ബേവിഞ്ച. സഹോദരങ്ങള്‍: റഹ്‌മാന്‍, ഫാത്തിമ, പരേതനായ മുത്തലിബ് കല്ലങ്കൈ (കാരവല്‍).

Related Articles
Next Story
Share it