ജഗദീശ് ഷേണായ്

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ഉപേന്ദ്ര ട്രേഡേഴ്‌സ് ഉടമ ബേക്കല്‍ കോട്ടയ്ക്ക് സമീപം പള്ളിക്കര ശ്രീറാംനാഥ് നിവാസില്‍ എം. ജഗദീശ് ഷേണായ് (61) അന്തരിച്ചു. ഭാര്യ: ശുഭ ജെ.ഷേണായ്. മക്കള്‍: സൗമ്യ ആര്‍.ഷേണായ് (ഉഡുപ്പി-കാട്പാടി), ഉപേന്ദ്ര ഷേണായ് (സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, വിപ്രോ, ബംഗളൂരു), സുപ്രിയ ഷേണായ്. മരുമക്കള്‍: രവിരാജ് ഷേണായ്, ലക്ഷ്മി ഷേണായ്. സഹോദരങ്ങള്‍: വിട്ടല്‍ ഷാന്‍ഭോഗ്(ബംഗളൂരു), ശാരദ എസ്.പൈ (നീലേശ്വരം), രാമചന്ദ്ര ഷേണായ്, ആനന്ദ് ഷേണായ് (ബംഗളൂരു), മായ എ. റാവു (ചെന്നൈ), ദീപ ടി. […]

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ഉപേന്ദ്ര ട്രേഡേഴ്‌സ് ഉടമ ബേക്കല്‍ കോട്ടയ്ക്ക് സമീപം പള്ളിക്കര ശ്രീറാംനാഥ് നിവാസില്‍ എം. ജഗദീശ് ഷേണായ് (61) അന്തരിച്ചു. ഭാര്യ: ശുഭ ജെ.ഷേണായ്. മക്കള്‍: സൗമ്യ ആര്‍.ഷേണായ് (ഉഡുപ്പി-കാട്പാടി), ഉപേന്ദ്ര ഷേണായ് (സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, വിപ്രോ, ബംഗളൂരു), സുപ്രിയ ഷേണായ്. മരുമക്കള്‍: രവിരാജ് ഷേണായ്, ലക്ഷ്മി ഷേണായ്. സഹോദരങ്ങള്‍: വിട്ടല്‍ ഷാന്‍ഭോഗ്(ബംഗളൂരു), ശാരദ എസ്.പൈ (നീലേശ്വരം), രാമചന്ദ്ര ഷേണായ്, ആനന്ദ് ഷേണായ് (ബംഗളൂരു), മായ എ. റാവു (ചെന്നൈ), ദീപ ടി. ഷേണായ് (ചെന്നൈ), സുമന യു. കാമത്ത്(ഉള്ളാള്‍).

Related Articles
Next Story
Share it