കുഴഞ്ഞുവീണുമരിച്ചു

പെര്‍ള: കൂലിതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പെര്‍ള പെല്‍ത്താജെയിലെ കുഞ്ഞ-പരമേശ്വരി ദമ്പതികളുടെ മകന്‍ ഈശ്വര(38)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പുത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: രാജീവി, ശിവപ്പ, ജാനകി, സുശീല.

Related Articles
Next Story
Share it