Begin typing your search above and press return to search.
ഇസ്മായില്‍ കാപ്പില്‍
തളങ്കര: ഉദുമ കാപ്പില്‍ സ്വദേശിയും തളങ്കര കടവത്ത് താമസക്കാരനുമായ ഇസ്മായില്‍ കാപ്പില്‍ (62) അന്തരിച്ചു. തളങ്കര കെ.കെ. പുറം വാര്‍ഡ് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ഭാര്യ: നസീറ (നഗരസഭാ മുന്‍ കൗണ്‍സിലര്‍). മക്കള്‍: നാസര്‍ (ഒമാന്‍), നംഷീദ് (ദുബായ്), നാദിയ, നാഫിയ. മരുമക്കള്‍: ജംഷീന, ഖന്‍സിയ, ഇര്‍ഷാദ് ചെട്ടുംകുഴി.

തളങ്കര: ഉദുമ കാപ്പില്‍ സ്വദേശിയും തളങ്കര കടവത്ത് താമസക്കാരനുമായ ഇസ്മായില്‍ കാപ്പില്‍ (62) അന്തരിച്ചു. തളങ്കര കെ.കെ. പുറം വാര്‍ഡ് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്.
ഭാര്യ: നസീറ (നഗരസഭാ മുന്‍ കൗണ്‍സിലര്‍). മക്കള്‍: നാസര്‍ (ഒമാന്‍), നംഷീദ് (ദുബായ്), നാദിയ, നാഫിയ. മരുമക്കള്‍: ജംഷീന, ഖന്‍സിയ, ഇര്‍ഷാദ് ചെട്ടുംകുഴി.
Next Story