ഇസ്മയില്‍ ഹാജി

തളങ്കര: തളങ്കര ജദീദ് റോഡ് രിഫായി മന്‍സിലില്‍ ഇസ്മയില്‍ ഹാജി (75) അന്തരിച്ചു. ഉദുമ പാക്യാര സ്വദേശിയാണ്. ദീര്‍ഘകാലം അബുദാബിയില്‍ വ്യാപാരിയായിരുന്നു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കള്‍: ബദറുദ്ദീന്‍ (ബഹ്‌റൈന്‍), മജീദ് (ദുബായ്), അജ്മല്‍ (ദുബായ്), ഹാജറ. മരുമക്കള്‍: ഇര്‍ഷാദ് തെരുവത്ത്, സാജിദ, ഫാത്തിമ, ഹുസ്‌ന. സഹോദരങ്ങള്‍: അബ്ദുല്ല, യൂസുഫ്, ഖജീദ, സൈനബ, നഫീസ.

Related Articles
Next Story
Share it