ഐ.എം ഇസ്മായില്‍

പുത്തിഗെ: പെരിയ മുഗറിലെ ഐ.എം ഇസ്മായില്‍ (74) അന്തരിച്ചു. സമസ്ത കേരള സുന്നി യുവജന സംഘം പഞ്ചായത്ത്, മേഖല ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ അംഗടിമുഗര്‍ യൂണിറ്റ് പ്രസിഡണ്ടായിരുന്നു.മുഹമ്മദ് പെരിയ മുഗറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റാബിയ (വടകര). മകന്‍: റാഷിദ് (ഗള്‍ഫ്). മരുമകള്‍: ബുഷ്റ കളത്തൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഉമ്മു ഹലീമ ചള്ളങ്കയം, ആയിഷ ഹേരൂര്‍, പരേതരായ അബ്ദുല്ല, ബീഫാത്തിമ. മയ്യത്ത് അംഗടിമുഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

പുത്തിഗെ: പെരിയ മുഗറിലെ ഐ.എം ഇസ്മായില്‍ (74) അന്തരിച്ചു. സമസ്ത കേരള സുന്നി യുവജന സംഘം പഞ്ചായത്ത്, മേഖല ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ അംഗടിമുഗര്‍ യൂണിറ്റ് പ്രസിഡണ്ടായിരുന്നു.
മുഹമ്മദ് പെരിയ മുഗറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റാബിയ (വടകര). മകന്‍: റാഷിദ് (ഗള്‍ഫ്). മരുമകള്‍: ബുഷ്റ കളത്തൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഉമ്മു ഹലീമ ചള്ളങ്കയം, ആയിഷ ഹേരൂര്‍, പരേതരായ അബ്ദുല്ല, ബീഫാത്തിമ. മയ്യത്ത് അംഗടിമുഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it