ഇസ്മായില്‍ നാങ്കി

മൊഗ്രാല്‍: മൊഗ്രാല്‍ വലിയ നാങ്കിയിലെ മത്സ്യത്തൊഴിലാളിയും സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ഇസ്മായില്‍(50)അന്തരിച്ചു. ഭാര്യ: സുമയ്യ. മക്കള്‍: തസ്രിയ, റാസി, സിനാന്‍, മുഹീന, ഹിദായത്തുല്ല. പരേതനായ അബ്ദുല്ല ഏക സഹോദരനാണ്.

Related Articles
Next Story
Share it