ഇഖ്ബാല്‍

കാസര്‍കോട്: മൊഗ്രാലിലെ പരേതരായ അബ്ദുല്‍ ഖാദറിന്റെയും സുഹ്‌റയുടെയും മകനും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ഇഖ്ബാല്‍ (47) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാപ്പിളപ്പാട്ട് ഗായകനും ദഫ് പരിശീലകനുമായിരുന്നു ഇഖ്ബാല്‍. ഭാര്യ: സറീന. മക്കള്‍: ഷെഹ്‌സാദി, ഷഹാന, ഷൈമ, ഖാദര്‍.

Related Articles
Next Story
Share it