ഇന്ദിരാമ്മ

കാഞ്ഞങ്ങാട്: റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പടന്നക്കാട് ഐങ്ങോത്തെ കെ. പി കുമാരന്‍ നായരുടെ ഭാര്യ എരോത്ത് വീട്ടില്‍ ഇന്ദിരാമ്മ (63) അന്തരിച്ചു. മക്കള്‍: വിനോദ് (ഹാര്‍ കാര്‍സ് ഷോറൂം സന്തോഷ് നഗര്‍, കാസര്‍കോട്), ബിന്ദു, ശ്രീവിദ്യ. മരുമക്കള്‍: ഷീജ, പി. ശശിധരന്‍ നായര്‍, കെ. ചന്ദ്രന്‍. സഹോദരങ്ങള്‍: പാര്‍വതിയമ്മ, സരോജിനിയമ്മ, നാരായണിയമ്മ, ചന്ദ്രശേഖരന്‍നായര്‍, പരേതരായ കാര്‍ത്ത്യായനിയമ്മ, നാരായണന്‍നായര്‍, മാധവന്‍നായര്‍.

Related Articles
Next Story
Share it