ഇന്ദിര അമ്മ

ബോവിക്കാനം: ഇരിയണ്ണി തീയ്യടുക്കം മാധവ നിവാസില്‍ തുളിച്ചേരി ഇന്ദിര അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി മാധവന്‍ നായര്‍. മക്കള്‍: ടി. ഉഷാദേവി, ടി. സുകുമാരന്‍ നായര്‍ (അസി. സെക്രട്ടറി, കെ.സി. എം.പി. സൊസൈറ്റി, വിദ്യാനഗര്‍), ശ്രീജ, ശ്രീപ്രഭ. മരുമക്കള്‍: കെ. പുഷ്പ (കുണ്ടംകുഴി കൂവാര), കരിച്ചേരി രവീന്ദ്രന്‍ നായര്‍ (പെരിയാട്ടടുക്കം), കെ.പി. മോഹനന്‍ നായര്‍ (കാറഡുക്ക), പരേതനായ മുങ്ങത്ത് കുഞ്ഞമ്പു നായര്‍, പാത്തനടുക്കം (റിട്ട. എക്‌സിക്യുട്ടീവ്,നെസ്‌ലെ). സഹോദരങ്ങള്‍: ടി.ലീലാവതി, ടി.ബേബി, ടി.രമണി, ടി.വനജ, ടി.മണി […]

ബോവിക്കാനം: ഇരിയണ്ണി തീയ്യടുക്കം മാധവ നിവാസില്‍ തുളിച്ചേരി ഇന്ദിര അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി മാധവന്‍ നായര്‍. മക്കള്‍: ടി. ഉഷാദേവി, ടി. സുകുമാരന്‍ നായര്‍ (അസി. സെക്രട്ടറി, കെ.സി. എം.പി. സൊസൈറ്റി, വിദ്യാനഗര്‍), ശ്രീജ, ശ്രീപ്രഭ. മരുമക്കള്‍: കെ. പുഷ്പ (കുണ്ടംകുഴി കൂവാര), കരിച്ചേരി രവീന്ദ്രന്‍ നായര്‍ (പെരിയാട്ടടുക്കം), കെ.പി. മോഹനന്‍ നായര്‍ (കാറഡുക്ക), പരേതനായ മുങ്ങത്ത് കുഞ്ഞമ്പു നായര്‍, പാത്തനടുക്കം (റിട്ട. എക്‌സിക്യുട്ടീവ്,നെസ്‌ലെ). സഹോദരങ്ങള്‍: ടി.ലീലാവതി, ടി.ബേബി, ടി.രമണി, ടി.വനജ, ടി.മണി മോഹനന്‍, ടി.സുനിതി, ടി.ശശിലത, പരേതരായ ടി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ടി. കരുണാകരന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it