ഇദ്ദീന്‍കുഞ്ഞി ഹാജി

കുമ്പള: ആരിക്കാടി കുമ്പോല്‍ മുര്‍ത്തോടിയിലെ പൗരപ്രമുഖനും പഴയ കാല കപ്പല്‍ ജീവനക്കാരനുമായ ഇദ്ദീന്‍കുഞ്ഞി ഹാജി പൊയ്യ (88) അന്തരിച്ചു. ഭാര്യ: പരേതയായ മറിയമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അഷ്‌റഫ്, ഹനീഫ, പരേതയായ സഹദ.

Related Articles
Next Story
Share it