ബി.കെ ഇബ്രാഹിം ഹാജി അന്തരിച്ചു

ചട്ടഞ്ചാല്‍: മുസ്ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ട്രഷററും പ്രമുഖ കരാറുകാരനുമായ ബെണ്ടിച്ചാലിലെ ബി.കെ ഇബ്രാഹിം ഹാജി(73)അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഹാഷിം, ഇല്ല്യാസ്, ഹൈദരലി, നസീന, ഷമീറ, റഹ്‌യാന. മരുമക്കള്‍: ഹാരിസ്, സമദ്, നൈഫ, റൈസ, ആഷിക, ഷംസീര്‍. സഹോദരങ്ങള്‍: ആസ്യ, അവ്വാബി, മറിയ, പരേതരായ ബി.കെ അബ്ദു റഹ്‌മാന്‍, ബി.കെ അബ്ദുള്‍ഖാദര്‍, ബി.കെ അബ്ദുല്ല.

Related Articles
Next Story
Share it