ഇബ്രാഹിം ഹാജി

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പഴയകാല ഹോട്ടല്‍ വ്യാപാരി ഇബ്രാഹിം ഹാജി (79) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ബഷീര്‍, അഷ്‌റഫ്, സലിം, ഹാരിഫ്, റൗഫ്, അന്‍സാര്‍, തസ്‌രീന. മരുമക്കള്‍: അബ്ദുല്‍ ജബാര്‍, റസീന, ഷംസീന, സുബൈദ, സെക്കീന, അബ്‌സീന, ആയിഷ.

Related Articles
Next Story
Share it