ഇബ്രാഹിം

മേല്‍പ്പറമ്പ്: ടൂറിസ്റ്റ് മിനി ബസ് ഡ്രൈവറും ചെമ്പരിക്ക ട്രാവല്‍സ് മിനി ബസ് ഉടമയുമായ കൈനോത്തെ ഇബ്രാഹിം (55) അന്തരിച്ചു. മോട്ടോര്‍ തൊഴിലാളി (സി.ഐ.ടി.യു.) പ്രവര്‍ത്തകനാണ്. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് ഹനീഫ, അഫ്രീന. മരുമകള്‍: ഷിയ ഹനീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ബാസ്, മൊയ്തീന്‍, ഖാലീദ്, സുഹറ, മിസ്‌രിയ.

Related Articles
Next Story
Share it