ഇബ്രാഹിം

കാസര്‍കോട്: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കാസര്‍കോട് മാര്‍ക്കറ്റ് കുന്നിലെ ഇബ്രാഹിം (62) അന്തരിച്ചു. മുസ്ലിം ലീഗിന്റെ എല്ലാ പരിപാടികളിലും ആദ്യവസാനം വരെ സജീവമായി പങ്കെടുക്കുമായിരുന്നു. കാസര്‍കോട് മണ്ഡലം മുസ്ലിംലീഗ് ഓഫീസിലെ സ്ഥിര സാന്നിധ്യമായിരുന്നു. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചമുമ്പ് പരിയാരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മരണം. പരേതനായ അബ്ദുല്‍ഖാദര്‍-ആയിഷ ദമ്പതികളുടെ മകനാണ്. സഹോദരി: സാബിറ.

Related Articles
Next Story
Share it