ബി.കെ. ഇബ്രാഹിം
പരവനടുക്കം: ചെമ്മനാട് പാലിച്ചിയടുക്കത്തെ ബി.കെ ഇബ്രാഹിം (80) അന്തരിച്ചു. ദീര്‍ഘകാലം കപ്പണയടുക്കം ബദര്‍ ജുമാമസ്ജിദില്‍ മുഅദ്ദീനായിരുന്നു. പാലിച്ചിയടുക്കം നൂര്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മക്കള്‍: അമീര്‍, സിറാജ്, അര്‍ഷാദ്, സാബിര്‍, മനാസ്, മസീന, സുമയ്യ, ഫസീല, സുജിന. മരുമക്കള്‍: ഉമ്മര്‍, അബ്ദുല്ല കുഞ്ഞി, ഹാഷിം, കരിം സഖാഫി, സംസാന, സാജിദ, അസ്മീന, ഫസീല.

പരവനടുക്കം: ചെമ്മനാട് പാലിച്ചിയടുക്കത്തെ ബി.കെ ഇബ്രാഹിം (80) അന്തരിച്ചു. ദീര്‍ഘകാലം കപ്പണയടുക്കം ബദര്‍ ജുമാമസ്ജിദില്‍ മുഅദ്ദീനായിരുന്നു. പാലിച്ചിയടുക്കം നൂര്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മക്കള്‍: അമീര്‍, സിറാജ്, അര്‍ഷാദ്, സാബിര്‍, മനാസ്, മസീന, സുമയ്യ, ഫസീല, സുജിന. മരുമക്കള്‍: ഉമ്മര്‍, അബ്ദുല്ല കുഞ്ഞി, ഹാഷിം, കരിം സഖാഫി, സംസാന, സാജിദ, അസ്മീന, ഫസീല.