അസുഖംമൂലം മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന നെക്രാജെ കോളാരി സ്വദേശി മരിച്ചു. കോളാരിയിലെ പരേതനായ അബ്ദുള്ളയുടെയും മറയുമ്മയുടേയും മകന്‍ ഇബ്രാഹിം(50) ആണ് മരിച്ചത്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ദിവസങ്ങളായി മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ:റഷീദ. മക്കള്‍:സബ്‌നു, മുഷീദ, മനാഫ്. സഹോദരങ്ങള്‍: മുഹമ്മദ്, മൈമുന, അബ്ദുല്‍ ഖാദര്‍, ഹമീദ്, ബഷീര്‍, ഹനീഫ്, ലത്തീഫ്, സുബൈര്‍, ഫരീദ, ശിഹാബ്.

Related Articles
Next Story
Share it