ബെല്‍ക്കാട് ഇബ്രാഹിം
നെല്ലിക്കുന്ന്: പഴയകാല പ്രവാസി ബങ്കരക്കുന്നിലെ ബെല്‍ക്കാട് ഇബ്രാഹിം (80) അന്തരിച്ചു. ഭാര്യ: ഖദീജ, മക്കള്‍: അബ്ദുല്‍ നാസര്‍ (കുവൈത്ത്), ഖൈറുന്നിസ, താജുദ്ദീന്‍ (മെഡിലൈന്‍സ് മെഡിക്കല്‍,നെല്ലിക്കുന്ന്). മരുമക്കള്‍: ഉമറുല്‍ ഫാറൂഖ് ആരിക്കാടി, ഉമ്മു തമീം ചൂരി, ഖമറുന്നിസ പള്ളം. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ബങ്കരക്കുന്ന്, പരേതരായ മുഹമ്മദ് കുഞ്ഞി, മറിയമ്മ, ഉമ്മു ഹലീമ. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.