കെ. എന്‍. ഇബ്രാഹിം
നെല്ലിക്കട്ട: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ ക്ഷേമകാര്യ പ്രസിഡണ്ട് നെക്ക്രാജെ പൂക്കായിലെ കെ. എന്‍. ഇബ്രാഹിം (64) അന്തരിച്ചു. ഫാറൂഖ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി അടക്കം സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.ഭാര്യ: ജമീല. മക്കള്‍: ജഹ്ഫര്‍, ജാബിര്‍ (ദുബായ്), മുഹമ്മദ് (ദുബായ്), അബൂബക്കര്‍. മരുമകള്‍: റഹീസ. സഹോദരങ്ങള്‍: പരേതനായ കെ.എന്‍ അബ്ദുല്‍ റഹ്‌മാന്‍, കെ.എന്‍ അബ്ദുല്ല ഹാജി, കെ.എന്‍ ബഡുവന്‍ കുഞ്ഞി, കെ.എന്‍ ഹസൈനാര്‍.

നെല്ലിക്കട്ട: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ ക്ഷേമകാര്യ പ്രസിഡണ്ട് നെക്ക്രാജെ പൂക്കായിലെ കെ. എന്‍. ഇബ്രാഹിം (64) അന്തരിച്ചു. ഫാറൂഖ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി അടക്കം സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ജമീല. മക്കള്‍: ജഹ്ഫര്‍, ജാബിര്‍ (ദുബായ്), മുഹമ്മദ് (ദുബായ്), അബൂബക്കര്‍. മരുമകള്‍: റഹീസ. സഹോദരങ്ങള്‍: പരേതനായ കെ.എന്‍ അബ്ദുല്‍ റഹ്‌മാന്‍, കെ.എന്‍ അബ്ദുല്ല ഹാജി, കെ.എന്‍ ബഡുവന്‍ കുഞ്ഞി, കെ.എന്‍ ഹസൈനാര്‍.