ഇബ്രാഹിം

ഉപ്പള: ഉപ്പള ഹിദായത്ത് നഗറിലെ ബി.എം. ഇബ്രാഹിം എന്ന ഡ്രൈവര്‍ ഇബ്രാഹിം (88) അന്തരിച്ചു. മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍, മംഗല്‍പാടി മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ഉപ്പള കുന്നില്‍ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ഉപ്പള ഗവ. സ്‌കൂള്‍, മംഗല്‍പാടി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യമാര്‍: മറിയുമ്മ, ബീഫാത്തിമ, ആയിഷ. മക്കള്‍: അഷ്‌റഫ്, കബീര്‍, റസാഖ്, ഹനീഫ്, അസ്ഫാഖ്, ഫാറൂക്ക്, ഹാരിഫ്, മുനീര്‍, മുസ്താഖ്, നൗഫല്‍, താഹിര്‍, സമീര്‍, മുസ്തഫ, […]

ഉപ്പള: ഉപ്പള ഹിദായത്ത് നഗറിലെ ബി.എം. ഇബ്രാഹിം എന്ന ഡ്രൈവര്‍ ഇബ്രാഹിം (88) അന്തരിച്ചു. മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സിലര്‍, മംഗല്‍പാടി മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ഉപ്പള കുന്നില്‍ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ഉപ്പള ഗവ. സ്‌കൂള്‍, മംഗല്‍പാടി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യമാര്‍: മറിയുമ്മ, ബീഫാത്തിമ, ആയിഷ. മക്കള്‍: അഷ്‌റഫ്, കബീര്‍, റസാഖ്, ഹനീഫ്, അസ്ഫാഖ്, ഫാറൂക്ക്, ഹാരിഫ്, മുനീര്‍, മുസ്താഖ്, നൗഫല്‍, താഹിര്‍, സമീര്‍, മുസ്തഫ, ജാക്കിര്‍, ഖദീജ, ബീഫാത്തിമ, മുംതാസ്, സുബൈദ, സീനത്ത്, റുഖ്‌സാന, നസീമ, ബുഷ്‌റ, സാഹിറ, മുനീറ.

Related Articles
Next Story
Share it