ഇബ്രാഹിം

കുമ്പള: മുംബൈ മെഹബൂബ് ബസിന്റെ ഡ്രൈവറായിരുന്ന മൊഗ്രാല്‍ സ്വദേശിയും കളത്തൂരില്‍ താമസുക്കാരനായ ഇബ്രാഹിം എന്ന ഉബ്ബായി (77) അന്തരിച്ചു. 37 വര്‍ഷത്തോളം കാസര്‍കോട്-മുംബൈ റൂട്ടിലെ മെഹബൂബ് ബസ് ഡ്രൈവറായിരുന്നു. പത്ത് ദിവസം മുമ്പ് നെഞ്ച്‌വേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഏക മകന്‍ ശാഹുല്‍ ഹമീദ് എട്ട് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ: ബീഫാത്തിമ.

Related Articles
Next Story
Share it