ബി.എസ്. ഇബ്രാഹിം

കുമ്പള: കര്‍ണാടക പുത്തൂരിലെ പഴയകാല കര്‍ഷകന്‍ കുമ്പള ബദ്‌രിയ നഗറിലെ ബി.എസ്. ഇബ്രാഹിം (65) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റംല, ഷെരീഫ്, സുനൈബ, സഫ്‌വാന്‍. മരുമക്കള്‍: അബ്ദുല്ല, നജ്മുന്നിസ, ബഷീര്‍, സന.

Related Articles
Next Story
Share it