നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ ഇബ്രാഹിം

തളങ്കര: നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ തെരുവത്ത് ഹൊന്നമൂലയിലെ ഇബ്രാഹിം (75) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ സ്റ്റാന്റിലെ ഡ്രൈവറായ ഇബ്രാഹിം ദീര്‍ഘകാലമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. പരേതരായ മമ്മുഞ്ഞിയുടേയും അയിഷയുടേയും മകനാണ്.ഭാര്യ: അസ്മ (റിട്ട. ഹെഡ്‌നഴ്‌സ്, കാസര്‍കോട് ജനറല്‍ ആസ്പത്രി). മക്കള്‍: ജാസ്മിന്‍, സിയാന. മരുമക്കള്‍: അമീന്‍ ചെമ്പിരിക്ക, ഹസ്സന്‍ മുടംബയല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ഖദീജ, സുലൈമാന്‍ ഹാജി, നബീസ, ആയിഷ കൊലാപുര്‍.

തളങ്കര: നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ തെരുവത്ത് ഹൊന്നമൂലയിലെ ഇബ്രാഹിം (75) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ സ്റ്റാന്റിലെ ഡ്രൈവറായ ഇബ്രാഹിം ദീര്‍ഘകാലമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. പരേതരായ മമ്മുഞ്ഞിയുടേയും അയിഷയുടേയും മകനാണ്.
ഭാര്യ: അസ്മ (റിട്ട. ഹെഡ്‌നഴ്‌സ്, കാസര്‍കോട് ജനറല്‍ ആസ്പത്രി). മക്കള്‍: ജാസ്മിന്‍, സിയാന. മരുമക്കള്‍: അമീന്‍ ചെമ്പിരിക്ക, ഹസ്സന്‍ മുടംബയല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ഖദീജ, സുലൈമാന്‍ ഹാജി, നബീസ, ആയിഷ കൊലാപുര്‍.

Related Articles
Next Story
Share it